കാഞ്ഞങ്ങാട്:ശുചിത്വമുള്ളതിരുവോണപ്പുലരികാഞ്ഞങ്ങാടിന് സമ്മാനിക്കാൻഉത്രാടപ്പാച്ചലിലെമുഴുവൻ നഗരമാലിന്യങ്ങളും വൃത്തിയാക്കാൻ മുന്നിട്ടിറങ്ങി നഗരസഭ മാതാവ്.
ചെയർപേഴ്സൺ കെ.വി.സുജാതയാണ് മറ്റുള്ളവർക്കൊപ്പം ചൂലെടുത്തത്.
തിരുവോണത്തിനുള്ള ഒരുക്കങ്ങൾക്കായിസ്ത്രീകളുംകുട്ടികളും ഉൾപ്പെടെ ആയിരങ്ങൾ നഗരത്തിലെത്തിയിരുന്നു. വഴിയോര കച്ചവടക്കാരും നഗരത്തിൽ നിറഞ്ഞിരുന്നു.
ഇതുമൂലംഉണ്ടായമാലിന്യങ്ങളാണ്
കനത്ത മഴയെമറികടന്നുനഗരസഭയുടെകൂട്ടായ പ്രവർത്തനത്തിലൂടെനീക്കം ചെയ്തത്.
ചെയർപേഴ്സണിനൊപ്പം
കൗൺസിലർമാർ,ആരോഗ്യവകുപ്പ് ജീവനക്കാർ,ശുചീകരണ തൊഴിലാളികൾ,ഹരിത കർമ്മ സേനാംഗങ്ങൾ,വ്യാപാരികൾ,സന്നദ്ധ സംഘടന,ക്ലബ്ബ് പ്രവർത്തകർ പ്രവർത്തനത്തിൽ പങ്കാളികളായി.അത്തം നാൾ മുതൽഓണത്തിനായുള്ള ഒരുക്കങ്ങൾക്കായികാഞ്ഞങ്ങാട്ട് എത്തുന്ന വർക്ക് വിപുലമായ സജ്ജീകരണങ്ങളാണ്കാഞ്ഞങ്ങാ ട്നഗരസഭഒരുക്കിയത്.
സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ലത,കെ. വി .സരസ്വതി, കെ.അനീശൻ,കൗൺസിലർമാരായ സി. രവീന്ദ്രൻ ,ഫൗസിയഷരീഫ് , കെ.മായാകുമാരി, ടി.വി.സുജിത്ത്കുമാർ
നഗരസഭാ ക്ളീൻ സിറ്റി മാനേജർ ഷൈൻ പി ജോസ് ,ജെ എച്ച് ഐമാരായ
0 Comments