പൊലീസ് മേധാവി ഡി. ശിൽപ്പയുടെ മേൽനോട്ടത്തിൽ ആണ് ജില്ലയിൽ ഇന്ന് പുലർച്ചെ വാറന്റ് പ്രതികളെ പിടി കൂടുന്നതിന് സ്പെഷ്യൽ ഡ്രൈവ് നടത്തി പ്രതികളെ പിടികൂടിയത്. ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിന് മുൻകരുതലിൻ്റെ ഭാഗമായി നടത്തിയ പരിശോധന സബ് ഡിവിഷൻ ഡിവൈഎസ്പി മാരുടെയും സ്പെഷ്യൻ ബ്രാഞ്ച് ഡിവൈഎസ് പി യുടെ നിരീക്ഷണത്തിലാണ് നടത്തിയത്. കാഞ്ഞങ്ങാട്ട് 15 ഓളം കേസുകളിലെ
0 Comments