കാഞ്ഞങ്ങാട് :
കക്കൂസ് മാലിന്യവുമായിടാങ്കർ ലോറി പൊലീസ്പിടിയിൽ ഡ്രൈവറെ ചന്തേര എസ്.ഐ കെ പി . സതീഷ് അറസ്റ്റ് ചെയ്തു. കണ്ണൂർ ആലപ്പടമ്പ മാത്തിൽ താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി നാഗേന്ദ്ര പ്രസാദിനെ 33 യാണ് അറസ്റ്റ് ചെയ്തത്. ചെറുവത്തൂർ മട്ടലായി നിർമാണം നടക്കുന്ന ദേശീയ പാതക്കരികിലെ കുണ്ട് വയൽ തോട്ടിലേക്ക് കക്കൂസ് മാലിന്യം തള്ളുന്നതിനിടെയാണ് ടാങ്കർ ലോറിയെ എസ്.ഐ കസ്റ്റഡിയിലെടുത്തത്.
0 Comments