Ticker

6/recent/ticker-posts

കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന പിക്കപ്പ് വാൻ പട്ടാപകൽ കവർച്ച ചെയ്തു

കാഞ്ഞങ്ങാട് :കടക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന അശോക്
ലൈലൻ്റ്ദോസ്ത് പിക്കപ്പ് വാൻ പട്ടാപകൽ കവർച്ച ചെയ്തു. പെരിയയിൽ ഇന്നലെ വൈകീട്ട് 4.30 നും 5 മണിക്കും ഇടയിലാണ് കവർച്ച. പെരിയാട്ടടുക്കത്തെ അബ്ദുൾ സത്താറിൻ്റെ വാഹനമാണ് മോഷണം പോയത്. പെരിയ ബസാറിൽ
കൽപ്പകമാർക്കറ്റിംഗ് കമ്പനിക്ക് മുന്നിൽ നിർത്തിയിട്ടിരുന്നിടത്ത് നിന്നു മാണ് മോഷണം പോയത്. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു.
Reactions

Post a Comment

0 Comments