കാഞ്ഞങ്ങാട് :അസുഖത്തെ തുടർന്ന് ഒരു വർഷത്തിലേറെയായി ചികിൽസയിലായിരുന്ന ഓട്ടോ ഡ്രൈവർമരിച്ചു.കാഞ്ഞങ്ങാട് സൗത്ത് കല്ലുവളപ്പിലെ പരേതരായ കരുണാകരൻ, മാധവിയുടെയും മകൻ ശ്യാം സുനിൽ 61 ആണ് മരിച്ചത്. ഇന്ന് രാവിലെ ജില്ലാശുപത്രിയിലാണ് മരണം. അലാമിപ്പള്ളിയിലെ ഓട്ടോ ഡ്രൈവറായിരുന്നു.ഭാര്യ പ്രീത. മക്കൾ: ശരത്, അക്ഷത. സഹോദരങ്ങൾ: ശ്യാം , ശ്യാം സദൻ, നിശ്ച്ചൽ, പരേതനായ ശ്യാം സുധീർ .
0 Comments