Ticker

6/recent/ticker-posts

ടി ടി സി ട്രൈനിംഗിന് സ്കൂളിലേക്ക് പോയ19 കാരിയെ കാണാതായി

കാഞ്ഞങ്ങാട് :ടി ടി സി ട്രൈനിംഗി
ൻ്റെ ഭാഗമായി അമ്പലത്തറ സ്കൂളിലേക്ക് പോയ19 വയസുകാരിയെ കാണാതായതായി പരാതി. ഇന്ന് ഉച്ചക്ക് 2 മണി മുതൽ ആണ് കാണാതായത്. അമ്പലത്തറയിലെ വീട്ടിൽ നിന്നും രാവിലെ 9 മണിക്കാണ് ട്രെയിനിംഗിൻ്റെ ഭാഗമായി പോവുകയാണെന്ന് പറഞ്ഞ് പോയത്. ഉമ്മയുടെ പരാതിയിൽ അമ്പലത്തറ പൊലീസ് കേസെടുത്തു. ജിൽസൻ എന്ന ആളുടെ കൂടെ പോയതായി സംശയിക്കുന്നതായി പരാതിയിൽ പറയുന്നു.
Reactions

Post a Comment

0 Comments