കാസർകോട്:19 വയസുകാരൻ പന്നി ഫാമിലെ മാലിന്യ ടാങ്കിൽ വീണ്
മരിച്ചു. നേപ്പാൾ സ്വദേശി മയേഷ് റായ് ആണ് മരിച്ചത്. ചൗക്കി പൂക്കറയിലെ ഫാമിലെ മാലിന്യ ടാങ്കിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. ഗണേഷ് റായിയുടെ ഉടമസ്ഥയിലുള്ളതാണ് പന്നി ഫാം. കാസർകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments