കാഞ്ഞങ്ങാട് : കല്ലൂരാവി ബാവന ഗറിലെ എ.എം. അബൂബക്കർ ഹാജി 70നിര്യാതനായി. ബാവ നഗർ ജമാഅത്ത് മുൻ പ്രസിഡന്റായിരുന്നു. ദീർഘ കാലം അബുദാബി യിലും നാട്ടിലും കാഞ്ഞങ്ങാട് മുസ്‌ലിം യതീം ഖാന യുടെ നേതൃത്വം വഹിച്ചു. ഭാര്യ : സി.എച്ച്. ബീഫാത്തിമ. മക്കൾ : സി.എച്ച്.മുസ്തഫ ( ബാവ നഗർ ജമാഅത്ത് സെക്രട്ടറി), സി.എച്ച്. അസ്ലം അബുദാബി , നജ്മുദ്ദീൻ, നൂർജഹാൻ. മരുമക്കൾ: ഹസ്സൻ, സുമയ്യ, നബീല, നഷീദ . സഹോദരങ്ങൾ: എ.എം. മുഹമ്മദ്, അബ്ദുൽ ഹമീദ്, അബ്ദുസ്സലാം പരേതരായ കുഞ്ഞബ്ദുല്ല, അബ്ദുറഹിമാൻ.
0 Comments