നീലേശ്വരം : സി പി എം നീലേശ്വരം ഏരിയാ സെക്രട്ടറിയായി എം. രാജനെ വീണ്ടും തിരഞ്ഞെടുത്തു.
മൂന്നാമത്തെ തവണയാണ്
സെക്രട്ടറിയായത്. 21 അംഗകമ്മിറ്റിയിൽ മൂന്ന് പുതുമുഖങ്ങൾ ഉണ്ട്. മൂന്ന് പേരെ ഒഴിവാക്കി. മൽസരം ഉണ്ടായ
തോടെ സമ്മേളനം നീണ്ടു. കമ്മിറ്റിയിലേക്ക് 4 പേർ മൽസരിച്ചു. ഇവർ പരാജയപ്പെട്ടു.
സമ്മേളന നടപടികൾ കോട്ടപ്പുറം കെ. കുഞ്ഞിരാമൻ ,ഏ കെ നാരായണൻ നഗറിൽ ഇന്ന്
വൈകീട്ട് സമാപിച്ചു. പ്രകടനത്തിനും
0 Comments