Ticker

6/recent/ticker-posts

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ മരിച്ച സന്ദീപിൻ്റെ മൃതദേഹം ഇന്ന് വൈകീട്ട് സംസ്ക്കരിക്കും

നീലേശ്വരം :നീലേശ്വരം വെടിക്കെട്ടപകടത്തിൽ മരിച്ച സന്ദീപിന്റെ 32 മൃതദേഹം പരിയാരം മെഡിക്കൽ കോളേജാശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾ തുടങ്ങി. വൈകിട്ട് 5-ന്  ചോയ്യങ്കോട് ടൗണിൽ പൊതു ദർശനത്തിന് വെക്കും.
തുടർന്ന് കിനാനൂർ റോഡിലെ വീട്ടിലെത്തിക്കും 6 മണിക്ക് ചൂരിപ്പാറ പൊതു ശ്മശാനത്തിൽ സംസ്ക്കരിക്കും.
കണ്ണൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
യാണ് മരണപ്പെട്ടത്.സാരമായി പൊള്ളലേറ്റ് വെന്റിലേറ്ററിൽ കഴിയവെയാണ് മരണം.
 അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം ഇതോടെ രണ്ടായി. ഇന്ന് മരിച്ച രതീഷിൻ്റെ മൃതദേഹ സംസ്ക്കാരം പിന്നീട്.
Reactions

Post a Comment

0 Comments