Ticker

6/recent/ticker-posts

സ്കൂട്ടർ യാത്രക്കാരനെ ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമം പ്രതി അറസ്റ്റിൽ

കാസർകോട്:സ്‌കൂട്ടർ  യാത്രികനായ വയോധികനെ  ലോറിയിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതി പിടിയിൽ. എടനീരിലെ അബ്ദുൾ റഹ്മാനെ 64 കാണ് ലോറിയിടിച്ച്
കൊലപെടുത്താൻ ശ്രമമുണ്ടായത്.
ഇന്നലെ പുലർച്ചെ 
5 :10 മണിക്ക് എടനീരിൽ ആണ് സംഭവമുണ്ടായത്.  ലോറി ഇടിച്ച്  ഗുരുതരമായ പരുക്കുകളോടെ അബ്ദുൾ റഹ്മാ നെആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ലോറി ഓടിച്ച മുളിയാർ  എടനീർ സ്വദേശിയായ അബ്ദുള്ളകുഞ്ഞി 52 യാണ് പിടിയിലായത്. വിദ്യാനഗർ 
പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
Reactions

Post a Comment

0 Comments