Ticker

6/recent/ticker-posts

അമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ

കാസർകോട്: ആശുപതിയിൽഅമ്മക്ക് കൂട്ടിരിപ്പിനെത്തിയ യുവതിയോട് അപമര്യാദയായി പെരുമാറിയ ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനെ പൊലീസ് കയ്യോടെ പിടികൂടി. ഉപ്പളയിലെ ദേവി പ്രസാദ് ആശുപതിയിലെ സെക്യൂരിറ്റി ബേക്കൂർ അംഗതി മൂലയിലെ എ. രാജേഷ 45 യെയാണ് മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. രാതി ശുചിമുറിയിലേക്ക് പോവുകയായിരുന്ന 24 കാരിയോടാണ് ആശുപതിസെക്യൂരിറ്റി മോഷമായി പെരുമാറിയത്. തൊട്ടടുത്ത ശുചിമുറിയിലേക്ക് പോവുകയായിരുന്ന സെക്യൂരിറ്റി ശല്യപ്പെടുത്തിയെന്നാണ് പരാതി. സെക്യൂരിറ്റിയെ തടഞ്ഞുവെച്ച് വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

Reactions

Post a Comment

0 Comments