കാഞ്ഞങ്ങാട്: മാപ്പിളപാട്ട് ഗായകനും രചയിതാവും മാപ്പിള കലാ പരിശീലകനുമായ ഹമീദ് ആവിയില്‍ എന്ന ഹമീദ് എം.വി62 നിര്യാതനായി. നിരവധി മാപ്പിളപാട്ടുകള്‍ രചിച്ചിട്ടുണ്ട്. നിരവധി വേദികളില്‍ മാപ്പിളപാട്ട് ആലപിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ മാപ്പിള കലകള്‍ക്ക് വിധികര്‍ത്താവായി. കോല്‍ക്കളി, ദഫ് മുട്ട് പരിശീലകന്‍ കൂടിയാണ് ഹമീദ്. ഭാര്യ: ജമീല തെക്കെപ്പുറം.
0 Comments