Ticker

6/recent/ticker-posts

രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച 50 കാരൻ അറസ്റ്റിൽ

കാഞ്ഞങ്ങാട് :രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ച 50 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിറ്റാരിക്കാൽ 
ബേഡൂർസ്വദേശി ജോയി ജോർജ് ആണ് അറസ്റ്റിലായത്. ചിറ്റാരിക്കാൽ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രൻ്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സഹോദരങ്ങളായ പ്രായപൂർത്തിയാകാത്ത കുട്ടികകളയാണ് പ്രതി പീഡിപ്പിച്ചത്. കൗൺസിലിംഗിനിടെയാണ് കുട്ടികൾ കാര്യം വെളിപ്പെടുത്തിയത്. പോക്സോ പ്രകാരം കേസെടുത്ത് പ്രതിയെ പിടികൂടുകയായിരുന്നു. ഹോസ്ദുർഗ് കോടതി റിമാൻ്റ് ചെയ്തു.
Reactions

Post a Comment

0 Comments