Ticker

6/recent/ticker-posts

യുറോപ്പിലേക്ക് വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം തട്ടി പൊലീസ് കേസ്

നീലേശ്വരം :യുറോപ്പിലേക്ക്
ജോലിയുള്ള വിസ വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം തട്ടിയെടുത്തെന്ന പരാതിയിൽ
പൊലീസ് കേസ്. നീലേശ്വരം മുണ്ടെ മാടിലെ ഇ. സുമയുടെ പരാതിയിൽ കോഴിക്കോട് കൊടുവള്ളിയിലെ പി.കെ. ഷക്കീറി നെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്. പരാതിക്കാരിയുടെ മകൻ അഭിരാജിന് വിസ നൽകാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് കേസ്.
Reactions

Post a Comment

0 Comments