കാഞങ്ങാട്: കുളിമുറിയിൽ കയറിക്കൂടിയ വിഷപ്പാമ്പിന്റെ കടിയിൽ നിന്നും ഡിവൈഎഫ്ഐ നേതാവ് അൽഭുതകരമായി രക്ഷപ്പെട്ടു.ഡി വൈ എഫ് ഐ ഹൊസ്ദുർഗ് മേഖല കമ്മിറ്റിയംഗം അലാമിപ്പള്ളിയിലെ ടി.വി.സുധീഷാണ് വളയപ്പൻ പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ടത് രാത്രി 11.30 ന് വീട്ടിലെ കുളിമുറിയിൽ കയറി വാതിലടച്ച ശേഷമാണ് പാമ്പിനെ കാൽ ചുവട്ടിൽ കണ്ടത്. കൈവശമുണ്ടായിരുന്നതോർത്ത് മുണ്ട് വിശിപാമ്പിനെ മാറ്റി സുധീഷ് പുറത്തേക്ക് ചാടുകയാക്കുന്നു. ഉഗ്രവിഷമുള്ള പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് സുധീഷ്.
0 Comments