Ticker

6/recent/ticker-posts

സോഫ കർട്ടൻ അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 24ന്


കാഞ്ഞങ്ങാട്: സോഫ കർട്ടൻ അസോസിയേഷൻ കാസർഗോഡ്ജില്ലാ സമ്മേളനം നവംബർ 24ന് ബേക്കൽ ഫോർട്ടിൽ നടക്കും. കേരള വ്യാപാരി വ്യവസായി ഏകോപന സമീതി സ്റ്റേറ്റ് വൈസ് പ്രസിഡണ്ട്‌ കെ അഹ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്യും. വ്യാപാരി സമീതി ജില്ലാ സെക്രട്ടറി രാഘവൻ, അസോസിയേഷൻ സ്റ്റേറ്റ് പ്രസിഡണ്ട്‌ ശ്രീദാസ്, സ്റ്റേറ്റ് സെക്രട്ടറി ഉമർ തായേറ്തേതിൽ സംബന്ധിക്കും. അംഗങ്ങളുടെ മക്കളിൽ ഉന്നത വിജയം നേടിയവരെ ചടങ്ങിൽ അനുമോദിക്കും. ജില്ലാ പ്രസിഡണ്ട്‌ റഷീദ് ഫാബ് അധ്യക്ഷം വഹിക്കും.

Reactions

Post a Comment

0 Comments