Ticker

6/recent/ticker-posts

ജേഴ്സി പ്രകാശനം ചെയ്തു


 

ഷാർജ: ഷാർജയിൽ നടക്കുന്ന ചിത്താരി പ്രീമിയർ ലീഗ് മിഡിൽ ഈസ്റ്റ്‌ ഫുട്‌ബോൾ ടൂർണമെന്റിൽ മത്സരിക്കുന്ന 'ബുള്ളെറ്റ് എഫ്‌സി'യുടെ ജേഴ്സി മുസ്ലിം യൂത്ത് ലീഗ് മണ്ഡലം പ്രവർത്തക സമിതി അംഗം സലീം ബാരിക്കാട് പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രീമിയർ ലീഗ് ചെയർമാൻ സൈനുദ്ധീൻ ചിത്താരി, സി.ടി മിർഷാദ് , ജാഫർ ബേങ്ങച്ചേരി, സമീൽ ബേങ്ങച്ചേരി, പി.വി.ഷുഹൈബ്, ഹൈദർ വെള്ളിക്കോത്ത്, ടി.വി.ഫുവാദ്, റാഷിദ്‌ ബേങ്ങച്ചേരി, സി.ടി മുഹ്സിൻ, അഷ്‌കർ വെള്ളിക്കോത്ത്, സാഫ്രാൻ ബാപ്പു ലണ്ടൻ, ടി. വി.ഇസ്മായിൽ, സി.എച്ച്.നിസാർ തുടങ്ങിയവർ സംബന്ധിച്ചു.

Reactions

Post a Comment

0 Comments