കാഞ്ഞങ്ങാട്: പോലിസുദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ ബസ് കണ്ടക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. കാഞ്ഞങ്ങാട് സർവ്വീസ് നടത്തുന്ന ശ്രീ മുത്തപ്പൻ ബസ് കണ്ടക്ടർ പരപ്പ പുന്നക്കുന്നിലെ കെപി അഖിലിനെയാണ് ഹൊസ്ദുർഗ് പോലീസ് അറസ്റ്റ് ചെയ്തത്. പടന്നക്കാട് വെച്ച് ഖസ്റ്റ് കാറിലിടിക്കാർ ശ്രമിച്ച പരാതി അന്വേഷിക്കാനെത്തിയ പോലിസുദ്യോഗസ്ഥൻ നിഷാന്തിനെയാണ് ഭീഷണിപ്പെടുത്തിയത്.
0 Comments