Ticker

6/recent/ticker-posts

ചാമുണ്ഡിക്കുന്നിൽ സിപിഎം ജില്ലാ സമ്മേളന പ്രചരണ ഫ്ളക്സ് നശിപ്പിച്ചു

കാഞ്ഞങ്ങാട്: ചിത്താരി ചാമുണ്ഡിക്കുന്നിൽ സി പി എം ജില്ലാ സമ്മേളന പ്രചരണാർത്ഥം സ്ഥാപിച്ച ഫ്ളക്സ് ബോർഡ് നശിപ്പിച്ചു.
ചാമുണ്ഡിക്കുന്ന് ടൗണിൽ സ്ഥാപിച്ചിരുന്ന സി പി എം പ്രചരണ ബോർഡാണ് ഇരുളിന്റെ മറവിൽ തകർത്തത്. ബിജെപി പ്രവർത്തകരാണ് ബോർഡ് തകർത്തതിന് പിന്നിലെന്ന് സിപിഎം കേന്ദ്രങ്ങൾ ആരോപിച്ചു. പോലീസിൽ പരാതി നൽകി.
Reactions

Post a Comment

0 Comments