Ticker

6/recent/ticker-posts

വ്യാപാരികൾ പോലീസ് സ്റ്റേഷനിലേക്ക് കുഷ്യൻ നൽകി

അമ്പലത്തറ::അമ്പലത്തറ പോലീസ്സ് സ്റ്റേഷനിലേക്ക് ആവശ്യമുള്ള കുഷ്യൻ ചെയർ കേരള വ്യാപാരി വ്യസായി ഏകോപന സമിതി
 അമ്പലത്തറ യൂണിറ്റ് 
വിതരണം ചെയ്തു.പോലീസ്
സ്റ്റേഷനിൽ നടന്ന  ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് ടി.ഇ. മഹമൂദ് ഹാജി, സ്റ്റേഷൻ ഐ.പി. ര
ഞ്ജിത്ത് രവീന്ദ്രന് കൈമാറി. 
ചടങ്ങിൽ കെ.വി.വി ഇ.എസ് യൂണിറ്റ് ജനറൽ സെക്രടറി ജയരാജൻ, ട്രഷറർ പി.വി.കുഞ്ഞിക്കണ്ണൻ, ജില്ലാ കൗൺസിൽ അംഗം വി.കൃഷണൻ, എയ്സിക്യൂട്ടിവ് അംഗം മോഹനൻ കെ.എസ് ഐ മധുസൂദനൻ , കെ വി.എഎസ് ഐ സന്തോഷ്, ജനമൈത്രി ബീറ്റ് ഓഫീസർമാരായ വി എം, പ്രദീപ് കുമാർ, കെ വി ,കലേഷ്, സ്റ്റേഷൻ പി ആർ ഒ ,സുഭാഷ് പി വി , എന്നിവർപങ്കെടുത്തു.
Reactions

Post a Comment

0 Comments