കാഞ്ഞങ്ങാട്: പള്ളിക്കര തീവെപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതി കോടതിയിൽ കീഴടങ്ങി. കുണിയ തോക്കാനം മൊട്ടയിലെ സി.എച്ച്.സിറാജുദ്ദീനാണ് 31 ഹൊസ്ദുർഗ് ജുഡിഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് രണ്ട് കോടതിയിൽ കീഴടങ്ങിയത്. പള്ളിക്കരയിൽ പ്രവർത്തിച്ചിരുന്ന പെട്ടിക്കടക്ക് സിറാജുദ്ദീനടക്കമുള്ള ആറ് പ്രതികൾ തീവെക്കുകയായിരുന്നു. തൊട്ടടുത്ത മീൻ ഷെസ്സും കത്തിനശിച്ചു ഇല്യാസ് നഗറിലെ മുഹമ്മദ് കുഞ്ഞി കച്ചവടം നടത്തുന്ന പെടക്കടക്കാണ്തിയിട്ടത്.
2014 ഫെബ്രുവരി 9ന് രാത്രിയാണ് സംഭവം.പ്രതി ഗൾഫിലേക്ക് കടന്നതോടെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
0 Comments