Ticker

6/recent/ticker-posts

വീട്ടിനുള്ളിൽ തടങ്കലിലിട്ടു വെന്ന്മകൾ അച്ഛനും അമ്മക്കും എതിരെ പോലീസ് കേസ്

കാഞ്ഞങ്ങാട്:വീട്ടിനുള്ളിൽ തടങ്കലിലിട്ടു വെന്നമകളുടെ പരാതിയിൽഅച്ഛനും അമ്മക്കും എതിരെ പോലീസ് കേസ്ഹൊസ്ദുർഗ്ർ മരക്കാപ്പ് കടപ്പുറത്തെ 21 കാരിയായ എൻജിനീയറിങ്ങ് വിദ്യാർഥിനിയുടെ പരാതിയിലാണ് മാതാപിതാക്കൾക്കെതിരെ പോലീസ് കേസെടുത്തത് വനിതാ സംരക്ഷണ വകുപ്പിന് പെൺകുട്ടി മൊബൈൽഫോൺ വഴി നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി അച്ഛനും അമ്മയും തന്നെ വീട്ടിനുള്ളിൽ പൂട്ടിയിട്ട് പീഡിപ്പിക്കുന്നതായാണ് യുവതി വനിതാസംരക്ഷണ വകുപ്പിൽ ഫോണിലൂടെ പരാതി അറിയിച്ചത് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന തന്നെ ജോലിക്ക് വിടാതെ വീട്ടിൽ തടഞ്ഞു വച്ചിരിക്കുന്നതാണ് യുവതിയുടെ പരാതി എറണാകുളത്ത് ജോലിക്ക് പോകുന്നതിനെ വിലക്കുകമാത്രമാണ് ഉണ്ടായതെന്നും എഞ്ചിനീയറിംഗ് വിദ്യാർഥിയായ മകളോട് പഠനം പൂർത്തിയാക്കാൻ ആവശ്യപ്പെടുക യാണ് ചെയ്തതെന്ന് മാതാപിതാക്കൾ പോലീസിനെ അറിയിച്ചു പരാതിക്കാരിയായ മകളെയും അച്ഛനെയും അമ്മയെയും സ്‌റ്റേഷനിൽ ഹാജരാകാൻ പോലീസ് നിർദേശം നൽകിയിട്ടുണ്ട്
Reactions

Post a Comment

0 Comments