കാഞ്ഞങ്ങാട്:ചെത്ത് തൊഴിലാളിയെ വിടിന് സമീപം തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എണ്ണപ്പാറ വൈശം പറമ്പിൽ വി.കെ.ശശിയെയാണ് ഇന്ന് രാവിലെ മരക്കൊമ്പിൽ തൂങ്ങി മരിച്ചതായി കാണപ്പെട്ടത്.അമ്പലത്തറ പോലീസ് ഇൻകസ്റ്റ് നടത്തി.ഭാര്യ അംബികയും മക്കളും കോട്ടയത്തെ സ്വന്തം വീട്ടിലായിരുന്നു. മൂന്ന് മാസമായി ശശി വിട്ടിൽ തനിച്ചായിരുന്നു.
0 Comments