Ticker

6/recent/ticker-posts

കാരാട്ട് വയൽ വെങ്കിട്ടര മണക്ഷേത്രത്തിൽ കവർച്ച, സ്വർണ്ണ രൂപം കവർന്നു

കാഞ്ഞങ്ങാട്:  ഹോസ്ദുർഗ് കാരാട്ട് വയലിലെ വെങ്കിട്ടരമണ ക്ഷേത്രം കുത്തിത്തുറന്ന് രണ്ട് പവൻ  രണ്ടു പവൻ സ്വർണം കവർന്നു. ഷെൽഫിൽ സൂക്ഷിച്ച സ്വർണത്തിൽ തീർത്ത വിവിധ രൂപങ്ങളാണ്  കവർന്നത് ഇന്നു രാവിലെയാണ് സംഭവം ശ്രദ്ധയിൽ പെട്ടത്. ഹൊസ്ദുർഗ് എസ്. ഐ  കെ. പി സതീഷ് എസ് ഐ മാധവൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ്  സ്ഥലത്തെത്തി. ആറുമാസം മുമ്പ് ഇവിടെ കവർച്ച നടന്നിരുന്നു.
Reactions

Post a Comment

0 Comments