Ticker

6/recent/ticker-posts

ഒമിക്രോൺ: തലപ്പാടിക്ക് പിന്നാലെ പാണത്തൂർ ചെമ്പേരി അതിർത്തിയും കർണാടക അടച്ചു

കാഞ്ഞങ്ങാട്: ഒമാക്രോൺ ഭീതിയെ തുടർന്ന് തലപ്പാടിയിൽ കർശന പരിശോധന ആരംഭിച്ചതിന് പിന്നാലെ പാണത്തർ ചെമ്പേരി അതിർത്തിയടച്ച് കർണാടക
ത്തർ ടി പി സി ആർ സർട്ടിഫിക്കറ്റുള്ളവരെ മാത്രമെ കേരളത്തിൽ നിന്നും കർണാടകയിലേക്ക് കടത്തിവിടുന്നുള്ളൂ. സർട്ടിഫിക്കറ്റില്ലാത്ത ദീർഘദൂര യാത്രക്കാർക്ക് കർണാടകയിലേക്ക് പ്രവേശനം നിഷേധിച്ചു എന്നാൽ ചെമ്പേരിയിലുള്ള കർണാടക മദ്യം വാങ്ങാൻ കേരളത്തിൽ നിന്നും ആളുകളെ കടത്തിവിടുന്നുണ്ട്.
കരള അതിർത്തിയോട് ചേർന്നുള്ള പാലത്തിന് സമീപം കർണാടക ബാരിക്കേഡ് തീർത്തിട്ടുണ്ട്. കേരളത്തിൽ നിന്നുമുള്ള ദീർഘദൂര വാഹനങ്ങളെല്ലാം തടയപ്പെടുന്നു
കർണാടക സംസ്ഥാന്നത്തുള്ള തഹസിൽദാർ .ആരോഗ്യ പ്രവർത്തകർ അതിർത്തിയിലെത്തി.
കർണാടക പോലീസ് കർശന പരിശോധന തുടരുന്നത് മലയാളികൾക്ക് തിരിച്ചടിയായി.
തലപ്പാടിയിലെ പരിശോധന മംഗ്ളൂരു യാത്രക്കാരെ ദുരിതത്തിലാക്കിയിരുന്നു. രോഗികളും വിദ്യാർത്ഥികളും ദുരിതത്തിലാണ്.
കേരള പോലിസ് ചെമ്പേരി അതിർത്തിയിൽ തമ്പടിച്ച് സ്ത്ഥിനികൾ വീക്ഷിക്കുന്നുണ്ട്
ഒമി ക്രോൺ ഭീഷണി രൂക്ഷമായാൽ കർണാടക അതിർത്തിയിൽ കുടുതൽ നിയന്ത്രണം കൊണ്ട് വരാൻ സാധ്യതയേറി
Reactions

Post a Comment

0 Comments