Ticker

6/recent/ticker-posts

ചിത്താരിയിലെ വീട്ടിൽ കയറിയ മോഷ്ടാവിന് കിട്ടിയത് 1000 രൂപ, പിന്നെ ബൈക്കുമായി കടന്നു

കാഞ്ഞങ്ങാട്:ചിത്താരിയിൽവീട്ടിൽ  കയറിയ മോഷ്ടാവ് 1000 രൂപ മോഷ്ടിച്ച ശേഷം വീട്ടുമുറ്റത്തുണ്ടായിരുന്നമോട്ടോർ ബൈക്കുമായി രക്ഷപ്പെട്ടു ചിത്താരി പെട്രോൾപമ്പിന് സമീപത്തെ വീട്ടിലാണ് മോഷണം ഇന്നലെ രാത്രിയിലാണമോഷണം നടന്നത് വീടിന്റെ രണ്ടാം നിലയുടെ പണി നടക്കുകയാണ് ഇതിന്റെ ഭാഗമായി വീടിന്റെ പുറക്വവശത്ത്കോണിസൂക്ഷിച്ചിരുന്നുഇതിലൂടെയാണ് വീടിനകത്ത് കയറിയത്.1000 രൂപ മാത്രം കിട്ടിയ മോഷ്ടാവ് ബൈക്കുമായി രക്ഷപ്പെടുകയായിരുന്നു.ഹൊസ്ദുർഗ് എസ്.ഐ.വി.മാധവൻ സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments