അറിയിപ്പ്:
ഈ ഫോട്ടോയിൽ കാണുന്ന സുമാർ 50 വയസ്സ് പ്രായമുള്ള മധു എന്ന് പേര് വിളിക്കുന്നയാളെ കൂടുതലായി അറിയാവുന്നവർ പോലീസിന് വിവരം കൈമാറണമെന്ന് അറിയിക്കുന്നു
ഇദ്ദേഹം കാസർഗോഡുള്ള ഒരു വീട്ടിൽ ഒരു മാസത്തോളം താമസിച്ച് ജോലി ചെയ്ത് കഴിഞ്ഞ നവംമ്പർ 9-ാം തീയ്യതി ശമ്പളം വാങ്ങി നാട്ടിലേക്ക് പോകുന്നു എന്ന് പറഞ്ഞ് പോയതാണ്.
പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിച്ചില്ല
ഇദ്ദേഹംകാസർഗോഡ് ജില്ലയിൽ മേല്പറമ്പ സ്റ്റേഷൻ പരിധിയിലടക്കം വിവിധ സ്ഥലങ്ങളിലായി മാറി മാറി കൂലിപ്പണിയെടുത്ത് വരികയായിരുന്നു എന്നാണ് അനുമാനിക്കുന്നത്
ഇദ്ദേഹത്തിന്റെ നാട് വളപട്ടണത്താണ് എന്നും ഭാര്യ നേരത്തേ മരണപ്പെട്ടു എന്നും ഒരു മകൻ ഉണ്ട് എന്നും അവസാനം ജോലി ചെയ്ത വീട്ടുകാരോട് പറഞ്ഞിരുന്നു. അവർ എവിടെയാണെന്നോ മറ്റു ബന്ധുക്കൾ ഉണ്ടോ എന്നും കൂടുതലായി പറഞ്ഞിട്ടില്ല
മേല്പറമ്പ പോലീസ്
04994284100
CI- 9497947276
SI- 9497980939
0 Comments