Ticker

6/recent/ticker-posts

ഒഴിഞ്ഞവളപ്പിൽ 11 കാരൻ മുങ്ങി മരിച്ചു, ഒരു കുട്ടി രക്ഷപെട്ടു

കാഞ്ഞങ്ങാട് : ഒഴിഞ്ഞ വളപ്പ് റിസോട്ടിനു സമീപത്തെ കടലിലേക്കു സംഗമിക്കുന്ന കൈതതോടിനു സമീപത്തു കളിച്ചു കൊണ്ടിരിക്കെ  പതിനൊന്നുകാരൻ മുങ്ങിമരിച്ചു ഞാണിക്കാവിലെ നാസറിന്റെ മകൻ അഫനാസാ ണ് മരണപ്പെട്ടത് കുട്ടകാരൊത്തു കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ തോട്ടിൽ വിണാണ് മുങ്ങി താഴ്ന്നത് ബഹളം കേട്ട് ബന്ധുക്കളുംനാട്ടുകാർ ചേർന്ന് പുറത്തെടുത്ത് കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല സഹോദരി രക്ഷപ്പെട്ടു.ശനിയാഴ്ച വൈകുന്നേരമാണ് സംഭവം. മയ്യത്ത് ജില്ലാശുപത്രിയിൽ രക്ഷപ്പെട്ട കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഉമ്മ സുഹറ ''
Reactions

Post a Comment

0 Comments