Ticker

6/recent/ticker-posts

കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച് കോൺഗ്രസ്സ് റാലി

കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാടിനെ ഇളക്കിമറിച്ച് ജന്മ വാർഷിക ദിനത്തിൽ കോൺഗ്രസ് നേതൃത്വത്തിൽ നടന്ന റാലിയിൽ ആയിരങ്ങൾ അണിനിരന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞങ്ങാട് സൗത്ത് നിന്നും ആരംഭിച്ച റാലിയാണ് കരുത്ത് തെളിയിച്ചത്. സ്ത്രീകളുൾപ്പെടെ അണിനിരന്ന റാലിക്ക് കൊഴുപ്പേകാൻ വാദ്യമേളങ്ങളും ഉണ്ടായിരുന്നു. രാജ് മോഹൻ ഉണ്ണിത്താൻ എം.പി, ഡിസിസി പ്രസിഡണ്ട് പി കെ ഫൈസൽ ഡിസിസി ഭാരവാഹികൾ, പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ നേതൃത്വം  നൽകി.
പാർടിയുടെ കരുത്ത് ചോർന്നിട്ടില്ലെന്ന് വിളിച്ചോതുന്നത് കുടിയായി റാലി.
Reactions

Post a Comment

0 Comments