കാഞ്ഞങ്ങാട്: കള്ളാർ പെരിങ്കയ കയറ്റത്തിൽ 35000 ലിറ്റർ ഡീസലുമായി വന്ന ടാങ്കർ ലോറി മറിഞ്ഞു. കരിങ്കൽ ക്വാറിയിലേക്ക് ഡീസലുമായി വന്ന ടാങ്കറാണ് അപകടത്തിൽപ്പെട്ടത്.
വലിയ കയറ്റം കയറാനാകാതെ വളവിൽ വെച്ച് പിന്നോട്ട് നീങ്ങിയ ലോറി മറിയുകയായിരുന്നു.
ഭാഗ്യം കൊണ്ട് വൻ ദുരന്ത
മൊഴിവായി. ടാങ്കറിൽ നിന്ന് ഡീസൽമറ്റ് വാഹനങ്ങളിലേക്ക് മാറ്റി തുടങ്ങി.
0 Comments