Ticker

6/recent/ticker-posts

ലോറി തലകീഴായി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു, 2 പേർ രക്ഷപ്പെട്ടു

കാസർകോട്: ചെങ്കൽ കയറ്റിയ ലോറി തലകീഴായി മറിഞ്ഞ് കല്ലുകൾക്കടിയിൽപ്പെട്ട് ഒരാൾ മരണപ്പെട്ടു.
ഡ്രൈവറടക്കം രണ്ട് പേർ അൽഭുതകരമായി രക്ഷപ്പെട്ടു.ഇന് വൈകീട്ട് ബദിയഡുക്കമലങ്കര റോഡിലാണ് അപകടം. തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി സുധീർ 30 ആണ് മരിച്ചത്.നാട്ടുകാർ കാസർകോട് ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബദിയഡുക്ക എസ്.ഐവിനോദിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം നടത്തി.
Reactions

Post a Comment

0 Comments