കുണ്ടംകുഴി:
കൊളത്തൂരിൽ ഭർത്താവിന്റെ വെട്ടേറ്റ്യു മരിച്ചവതിയുടെ മൃതദേഹത്തിൽ 50 ലേറെ മുറിവുകൾ .ശരീരത്തിന്റെ മിക്ക ഭാഗങ്ങളിലും മാരകമായ മുറിവേറ്റു.ഭാര്യയെ ഭർത്താവ്വെ തുരുതുരാ വെട്ടി മരണം ഉറപ്പാക്കിയെന്നാണ്ട്ടേ പോലിസ് കരുതുന്നത്.. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് പൊലീസ് പിടിയിലാണ്.
പെർലടുക്കം ടൗണിലെ ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഉഷ (42)യാണ് കൊല്ലപ്പെട്ടത്.. ഭർത്താവ് കുട്ട്യാനത്തെ അശോകനാണ് കൊല നടത്തി
കസ്റ്റഡിയിലുള്ളത്. അശോകൻ കൂലിതൊഴിലാളിയും ഉഷ ബീഡി തൊഴിലാളിയുമാണ്. കരക്കയടുക്കത്തെ താമസക്കാരായ ഇവർ ഒരു വർഷത്തിലേറെയായി പെർലടുക്കത്തെ ക്വാർട്ടേഴ്സിൽ
താമസിച്ചുവരികയായിരുന്നു. ഇന്നലെ അർദ്ധരാത്രിക്ക് ശേഷം അശോകൻ ഉഷയെ
വെട്ടികൊലപ്പെടുത്തുകയായിരുന്നുവെ
0 Comments