കാഞ്ഞങ്ങാട്: അതിഞ്ഞാലിൽ ബൈക്കിടിച്ച് ഇന്നുച്ചക്ക് മരണപ്പെട്ട കുട്ടിയെ തിരിച്ചറിഞ്ഞു കാഞ്ഞങ്ങാട് പാലായി വാടക വീട്ടിൽ താമസിക്കുന്ന മുസ്തഫയുടെ മകൻ വിജുവാദ് 14 ആണ് മരിച്ചത്.ഇഖ്ബാൽ സ്കൂൾ 9-ാം ക്ലാസ്സ് വിദ്യാർത്ഥിയാണ്. മലപ്പുറം സ്വദേശികളാണ് മാതാപിതാക്കൾ.
ബൈക്ക് യാത്രക്കാരൻ പെരിയ പുക്കളത്തെ ശരത്ത് ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജിലാണ്.
ബൈക്കിടിച്ച് തെറിച്ചുവീണ കുട്ടി ജീപ്പിനടിയിൽപ്പെടുകയായിരുന്നു.
0 Comments