അതിഞ്ഞാൽ അപകടത്തിൽ മരിച്ച 10 വയസ്സുകാരനെ തിരിച്ചറിയാൻ പോലീസിനെ സഹായിക്കണം
December 06, 2021
കാഞ്ഞങ്ങാട്:അതിഞ്ഞാൽ കോയ പള്ളിക്ക് സമീപം ഇന്ന്തിങ്കളാഴ്ച ഉച്ചക്ക് ബൈക്കിടിച്ച് മരിച്ച 10 വയസുകാരനെ കുറിച്ച് അറിയുന്നവർ ഹൊസ്ദുർഗ് പോലീസിനെ അറിയിക്കണമെന്ന് പോലീസ് ഇൻസ്പെക്ടർ കെ പി ഷൈൻ പറഞ്ഞു വൈകിട്ടായിട്ടും മരണപ്പെട്ട. കുട്ടിയെ തിരിച്ചറിഞ്ഞില്ല.
0 Comments