Ticker

6/recent/ticker-posts

സുപ്രീകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ കൊന്നക്കാട്

കൊന്നക്കാട്:: കോട്ടഞ്ചേരി പാമത്തട്ടിൽ ക്വാറി ആരംഭിക്കാനുള്ള നീക്കത്തിനെതിരായ സമരത്തെ പിന്തുണച്ച്  സുപ്രീം കോടതിയിലെ അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ ഇന്ന് ക്വാറി പ്രദേശത്ത് സന്ദർശനം നടത്തും. കൊന്നക്കാട് നടക്കുന്ന പൊതുയോഗത്തിൽ അദ്ദേഹം പ്രസംഗിക്കും.  പ്രകൃതി ദുരന്ത സാധ്യതയുള്ള മേഖലയായി  അധികൃതർ  പ്രഖ്യാപിച്ച സ്ഥലത്ത് ക്വാറി സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ സമരം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാരും പരിസ്ഥിതി സംഘടനകളും. ഇതിൻ്റെ ഭാഗമായാണ് പ്രശാന്ത് ഭൂഷൻ എത്തുന്നത്.
Reactions

Post a Comment

0 Comments