കാഞ്ഞങ്ങാട് വെടി വെക്കാനുള്ള ശ്രമത്തിനിടെ കാട്ടു പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരണപ്പെട്ടു ബളാലിലെകൊച്ചു മറ്റം ജോയി 60 ആണ് മംഗലാപുരം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരണപ്പെട്ടത് രണ്ടുമാസം മുമ്പാണ് ജോയിയെ കാട്ടുപന്നി ആക്രമിച്ചത് ബളാലിലെ കൃഷിയിടങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമായതിനെത്തുടർന്ന് വനംവകുപ്പ് അനുമതിയോടുകൂടി കാട്ടുപന്നിയെ വെടിവെക്കാൻ ജോയിയും മറ്റും ശ്രമിക്കുന്നതിനിടെയാണ് കാട്ടുപന്നി ആക്രമണം നടത്തിയത് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ആയിരുന്നു വെള്ളരിക്കുണ്ട് പോലീസ് ഇൻക്വസ്റ്റ് നടത്തി
0 Comments