ബേക്കൽ:ചിത്താരി ചേറ്റ് കുണ്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് മംഗ്ളൂരുവിലെ രണ്ട് കോളേജ് വിദ്യാർത്ഥികൾക്ക് ഗുരുതരപരിക്ക് ബൈക്ക് യാത്രക്കാരായ വിദ്യാർത്ഥികളെ മംഗ്റ്മാളുരു ആശുപത്രിയിലേക്ക്യി മാറ്റി.
കാറുമായി കൂട്ടിയിടിച്ച് ബൈക്ക് 10 മീറ്റർ ദൂരെ കടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു
പരിക്കേറ്റവർ കാസർകോട് ജില്ലക്കാരല്ലെന്നാണ് പ്രാഥമിക വിവരമെന്ന് ബേക്കൽ പോലീസ് പറഞ
0 Comments