Ticker

6/recent/ticker-posts

കോളേജ് വിദ്യാർത്ഥിനി കാമുകനൊപ്പം മുങ്ങി

ബേക്കൽ: ബിരുദ വിദ്യാർത്ഥിനിയായ 20കാരി മൊബൈൽ ഫോൺ സ്വിച്ച് ഓഫിലാക്കി കാമുകനൊപ്പം വീട് വിട്ടു.
കോളിയടുക്കം മലാ കുഴി സ്വദേശിനിയായ കോളേജ് വിദ്യാർത്ഥിനിയാണ് കൂവത്തൊട്ടി സ്വദേശിയായ യുവാവിനൊപ്പം സ്ഥലം വിട്ടത്. യുവാവിന്റെ സെൽ ഫോണും സ്വിച്ച് ഓഫിലാണ്.
മേൽപ്പറമ്പ പോലീസ് ഇൻസ്പെക്ടർ ടി. ഉത്തംദാസിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നു.
Reactions

Post a Comment

0 Comments