Home
About
Contact
Ticker
6/recent/ticker-posts
Home
അജാനൂർ ഇഖ്ബാൽ നഗറിലെ യുവാവിനെ കാണാതായി
അജാനൂർ ഇഖ്ബാൽ നഗറിലെ യുവാവിനെ കാണാതായി
December 09, 2021
കാഞ്ഞങ്ങാട്::
യുവാവിനെ കാണാതായതായി പരാതി. അജാനൂർ ഇഖ്ബാൽ നഗറിലെ അബ്ദുറഹ്മാൻ്റെ മകൻ മുഹമ്മദ് അജ്മലിനെ ( 23) യാണ് കാണാതായത്. ഈമാസം ഏഴിന് വൈകുന്നേരമാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ബന്ധുക്കളുടെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
നായ കുറുകെ ചാടി നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് ഡ്രൈവർ മരിച്ചു രണ്ട് സ്ത്രീകൾക്ക് പരിക്ക്
August 23, 2026
സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചു നാലോളം പേർക്ക് പരിക്ക്
August 22, 2026
58 കാരൻ പാലത്തിന് സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ
August 23, 2026
Contact form
0 Comments