Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ടൗണിൽ വലിയ വാഹനങ്ങൾക്ക് നിയന്ത്രണം

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് കാസർഗോഡ് കെ.എസ്ടിപി റോഡിൽ  കോട്ടച്ചേരി ജംഗ്ഷനിൽ  വലിയ  വാഹനങ്ങൾ  കടന്നു  പോകുന്നത്  മൂലം ഉണ്ടാകുന്ന ഗതാഗത  കുരുക്ക്  ഒഴിവാക്കുന്നതിനായി ജില്ലയിലേക്ക് വരുന്ന  വലിയ  വാഹനങ്ങൾ  പൂർണമായും  ദേശീയ  പാതയിലൂടെ  കടത്തി വിടുന്നതിനു  തീരുമാനിച്ചു.  ജില്ലാ വികസന സമിതി യോഗ തീരുമാനപ്രകാരം  രൂപീകരിച്ച സബ് കമ്മിറ്റി യോഗം ചേർന്നാണ് തീരുമാനമെടുത്തത്   ജില്ലാ കലക്ടർ ഭണ്ഡാരി സ്വാഗത രൺവീർ ചന്ദ് അധ്യക്ഷത വഹിച്ചു.  കലക്ടറുടെ ചേംബറിൽ നടന്നയോഗത്തിൽ സബ് കലക്ടർ ഡി ആർ മേഘ ശ്രീ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ വി ബാലകൃഷ്ണൻ ആർടിഒയുടെ പ്രതിനിധി തുടങ്ങിയവർ  പങ്കെടുത്തു
തീരുമാനം വലിയ ആശ്വാസമാകും.
Reactions

Post a Comment

0 Comments