കാഞ്ഞങ്ങാട്ട്.പുതിയകോട്ടയിൽ പഴയ ബിവറേജിന് സമീപം രാത്രിഅപകടം... വഴിയാത്രക്കാരിയായസ്ത്രീയെ ഇടിച്ച് തെറിപ്പിച്ച ഇന്നോവ കാർ ഒരു ഓട്ടോ റിക്ഷയടക്കം 4 വാഹനങ്ങളിലി ടിക്കുകയും ഓട്ടോ ഡ്രൈവർ റോഡിൽ തെറിച്ചു വീഴുകയും ചെയ്തു. കാറിലുണ്ടായിരുന്നവർ ഇറങ്ങിയോടി.പോലീസും മറ്റ് യാത്രക്കാരും ചേർന്ന് ഇവരെ പിടികൂടി.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
0 Comments