കാഞ്ഞങ്ങാട്: ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഭീമനടി ചെമ്പൻകുന്നിലെ കുമാരൻ (62) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് വീടിന് പിറകിൽ തൂങ്ങിയ നിലയിൽ കണ്ടത്. വിട്ടുമാറാത്ത പുറംവേദന യുണ്ടായിരുന്നു. ഈ പ്രയാസത്തിലാണ് ജീവനൊടുക്കിയരെന്ന് സംശയിക്കുന്നു. ഭാര്യ: ശാന്ത. മക്കൾ: രാജേഷ്, രാജീവൻ, രഞ്ജിത്ത്. സഹോദരങ്ങൾ: കുഞ്ഞിപെണ്ണ്, വെള്ളച്ചി, നാരായണി
ചിറ്റാരിക്കൽ എസ്.ഐ. അരുൺ ഇൻക്വസ്റ്റ് നടത്തി.
0 Comments