കാഞ്ഞങ്ങാട്:2010 ൽ നീലേശ്വരം പോലീസ് റജിസ്റ്റർ ചെയ്തകേസിൽ 2017 മുതൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന പിടികിട്ടാപ്പുള്ളിയെ നീലേശ്വരം ഇൻസ്‌പെക്ടർ കെ.പി.ശ്രീഹരിയുടെ നേതൃത്വത്തിൽ പോലീസ് അറസ്റ്റ് ചെയ്‌തു.കാഞ്ഞങ്ങാട് ഗാർഡർ വളപ്പിലെ അബ്ദുൾ ഗഫൂർ 42 ആണ് പിടിയിലായത്.ഇരിക്കൂർ കൂട്ടാവ് മറ്റൊരു വിവാഹം കഴിച്ച് ഒളിവിൽ കഴിഞ്ഞ് വരവെ പോലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫീസർ കുഞ്ഞബ്ദുല്ല
0 Comments