Ticker

6/recent/ticker-posts

നഗരസഭ ഉപതിരഞ്ഞെടുപ്പ്: ഇരുമുന്നണികളും വിജയപ്രതീക്ഷയിൽ

കാഞ്ഞങ്ങാട് :നഗരസഭ 
ഫലം നാളെ രാവിലെ പുറത്ത്ഇ വരാനിരിക്കെ ഇരുമുന്നണികളും വിജയപ്രക്ഷയിൽ
കാഞ്ഞങ്ങാട് നഗരസഭയിലെ 30-ാം  ഒഴിഞ്ഞവളപ്പ് വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ 80.7% പോളിങ്ങ് രേഖപ്പെടുത്തി. ആകെ 1220 വോട്ടർമാരിൽ 985 പേർ വോട്ടു രേഖപ്പെടുത്തി. ഇതിൽ 407 പേർ പുരുഷന്മാരും 578 പേർ സ്ത്രീകളുമാണ്
വോട്ടെണ്ണല്‍ എട്ടിന് രാവിലെ 10 ന്  ആരംഭിക്കും. ഫലം  കമ്മീഷന്റെ lsgelection.kerala.gov.in സൈറ്റില്‍ ട്രെന്‍ഡില്‍  ലഭ്യമാകും.
ബി ജെ പിയും കോൺഗ്രസ്സ് റിബലും പിടിക്കുന്ന വോട്ടനുസരിച്ചാവും ഇടത് മുന്നണിയുടെ വിജയം. സിറ്റിംഗ് സീറ്റ് നിലനിർത്താനാകുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് കോൺഗ്രസ്.
Reactions

Post a Comment

0 Comments