Ticker

6/recent/ticker-posts

ഫാൻസി ഷോപ്പുടമ പുകയില ഉൽപ്പന്നങ്ങളുമായി പിടിയിൽ

കാഞ്ഞങ്ങാട്:  നിരോധിത പുകയില പുകയില ഉൽപ്പന്നങ്ങളുമായി കല്ലഞ്ചിറ സ്വദേശിയെ വെള്ളരിക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളരിക്കുണ്ടിലെ ശ്രീന  ഫാൻസി കടയുടമ നിസാമിനെയാണ്  ഇൻസ്പെക്ടർ  എൻ.ഒ.സിബി, എസ്. ഐ  എം പി വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 240 പാക്കറ്റ് നിരോധിത പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.
Reactions

Post a Comment

0 Comments