'കാഞ്ഞങ്ങാട് :ചിത്താരമുക്കുട്കല്ലുവരമ്പത്ത് ഇ.വി കേളുവിന്റെ മകൻ സുധീഷ് (40) കിണറ്റിൽ വീണ് മരണപ്പെട്ടു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം കാഞ്ഞങ്ങാടു നിന്നു സിനിയർ ഫയർ ആന്റ് റിസ്ക്യൂ ഓഫിസർ ബാബുരാജിന്റെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന വാഹനത്തിൻ സുധീഷി നെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അമ്മ ഗോപിക സഹോദരങ്ങൾ രതീഷ്, സതിശൻ, നിഷ
ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ്റ്റ് നടത്തി.
0 Comments