കാഞ്ഞങ്ങാട്. രണ്ട് ദിവസങ്ങളിലായി മുഖ്യമന്ത്രിയും മന്ത്രിമാരും കാസർകോട്ട്.26 ന്
കൊടക്കാട്ബാങ്ക് ഓഡിറ്റോറിയം ഉദ്ഘാടനം രാവിലെ 10 30
പാലായി റഗുലേറ്റര്‍ കംബ്രിഡ്ജ് ഉദ്ഘാടനം. മുഖ്യമന്ത്രി. 11.00
ബദിയഡുക്ക കുടുപംകുഴി വിസിബി ഉദ്ഘാടനം. ജലവിഭവ വകുപ്പ് മന്ത്രി. 1.30
പാണത്തൂര്‍ കാപ്പുങ്കര പാലം ഉദ്ഘാടനം. ജലവിഭവ വകുപ്പ് മന്ത്രി. 3.00
27 ന്കാഞ്ഞങ്ങാട് ബ്ലോക്ക് തൊഴില്‍മേള. ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി. 9.30
മേലാങ്കോട്ട് സ്‌കൂള്‍ കെട്ടിടോദ്ഘാടനം. മന്ത്രി വി.ശിവന്‍കുട്ടി. 11.00
മടിക്കൈ രണ്ട് വൊക്കേഷ്ണല്‍ ഗവ.സ്‌കൂള്‍ 100-ാം വാര്‍ഷികാഘോഷം. മന്ത്രി വി.ശിവന്‍കുട്ടി. 12.00
പിലിക്കോട് ഗവ.യുപി സ്‌കൂള്‍. മന്ത്രി വി.ശിവന്‍കുട്ടി. 2.00
ചെറുവത്തൂര്‍ ഗവ.വെല്‍ഫെയര്‍ യു.പിസ്‌കൂള്‍ ക്ലാസ് റൂം അടുക്കള ഉദ്ഘാടനം. മന്ത്രി വി.ശിവന്‍കുട്ടി. 3.00
കയ്യൂര്‍ ഗവ.എല്‍.പി.സ്‌കൂള്‍ ശതാബ്ദി ആഘോഷം. മന്ത്രി വി.ശിവന്‍കുട്ടി. 4.00
പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘം പരിസരത്ത്. മന്ത്രി ജെ. ചിഞ്ചു റാണി. 10.00
ചിത്താരി ഹീഫര്‍ പാര്‍ക്ക് സന്ദര്‍ശനം. മന്ത്രി ജെ. ചിഞ്ചു റാണി. 12.00
ബേള കുള്ളന്‍ പശു ഫാം സന്ദര്‍ശനം. മന്ത്രി ജെ. ചിഞ്ചു റാണി. 2.00
കുമ്പള റീജിയണല്‍ ലാബ് ട്രെയിനിങ്ങ് സെന്ററില്‍ പരിശീലനപരിപാടി ഉദ്ഘാടനം.മന്ത്രി ജെ. ചിഞ്ചു റാണി 2.30
0 Comments