Ticker

6/recent/ticker-posts

മുസ്ലീം ലീഗിന്റെ പ്രഭാതവാക്കിംഗ്

കല്ലൂരാവി:മുസ്ലിം ലീഗ് കല്ലുരാവി ശാഖ സമ്മേളനം ജനുവരി 15.16തീയതികളിൽ
വളരുന്ന ജനതക്കു പതരാത്ത പിൻബലം കല്ലുരാവി 36വാർഡ് സമ്മേളനം നടത്താൻ മുസ്ലിം ലീഗ് യോഗം തീരുമാനിച്ചു സവാദ് കല്ലുരാവിയുടെ സ്വാഗതത്തോട്   വാർഡ് കൗൺസിലർ സെവൻ സ്റ്റാർ അധ്യക്ഷം വഹിച്ചു. കരീംഇസ്ലാം യോഗം ഉൽഘടനം ചെയ്തു നാസർ മാസ്റ്റർ സമ്മേളന ക്ലസ്സു നടത്തി അലി കല്ലുരാവി അബ്‌ദുല്ല നിസാമുദ്ധീൻ മൂസ  സംസാരിച്ചു
പൊതു സമ്മേളനം.. ശക്തി പ്രകടനം.. യുവജന സമ്മേളനം.. വനിതാ സംഗമം.. പ്രഭാത വാക്കിങ്.. മുതിർന്നവരെ ആദരിക്കൽകുട്ടികളുടെ നാടൻ കളികൾ മുതിർന്ന സ്ത്രീകളെ ആദരിക്കൽ ..തുടങ്ങി പരിപാടികൾക്ക് തീരുമാനിച്ചു.
പോഗ്രാം കമ്മിറ്റി
ചേർമാൻ മൂസ
കൺവീനർ. അലി കല്ലുരാവി
ട്രഷറർ.. കരീം ഇസ്ലാം..
വൈസ് ചേർമാൻ..കുഞ്ചബ്ദുല്ല,മുഹമ്മദ്‌
ജോ കൺവീനർ.നിസാമുദ്ധീൻഅബ്‌ദുല്ല
Reactions

Post a Comment

0 Comments