Ticker

6/recent/ticker-posts

കാട്ടിനുള്ളിൽ ഒരു മാസം പഴക്കമുള്ള ജഡം

കാഞ്ഞങ്ങാട്: കുറ്റിക്കാട്ടിൽ അജ്ഞാതമൃതദേഹം കണ്ടെത്തി. ചട്ടഞ്ചാൽനിസാമുദ്ദീൻ നഗറിലാണ് ചീഞ്ഞളിഞ്ഞ  നിലയിലുള്ള മൃതദേഹം കണ്ടത്. പുരുഷൻ്റെതാ ണെന്ന്  സംശയിക്കുന്ന മൃതദേഹത്തിനു  ഒരു മാസത്തെ പഴക്കമുണ്ട്. കാട് മൂടിയ പ്രദേശത്താണ് മൃതദേഹം കണ്ടെത്തിയത്. ഇന്നു ച്ചയോടെയാണ്  വിവരമറിയുന്നത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് ഇൻസ്പെക്ടർ   ടി. ഉത്തംദാസ് സ്ഥലത്തെത്തി. പോലിസ് സർജൻ സ്ഥലത്തെത്തും.
Reactions

Post a Comment

0 Comments